കെ.എം. ചെറിയാൻ

04:59 AM
12/10/2018
ഈരാറ്റുപേട്ട: ഇടമറുക് കിഴക്കേക്കര (കുമ്പുക്കൽ) (ചെറിയാച്ചൻ -82) നിര്യാതനായി. ഭാര്യ: കളത്തുക്കടവ് പെരുപള്ളിയിൽ കുടുംബാംഗം ഇത്താമ്മ. മക്കൾ: ആൻസമ്മ, മാത്യു, ജിൻസി, ജോസ്, പരേതനായ സോജൻ. മരുമക്കൾ: പരേതനായ ജോയിച്ചൻ കാഞ്ഞിരംകാലായിൽ (അതിരമ്പുഴ), ആൻസി പൊട്ടൻപ്ലാക്കൽ (മറ്റത്തിപ്പാറ), ജോസുകുട്ടി പുരയിടത്തിൽ (ഇടമറുക്), ലിറ്റി വടക്കേമുളഞ്ഞിനാൽ (മേലുകാവുമറ്റം), മിനി കൂനംപാറയിൽ (മൂലമറ്റം). സംസ്‌കാരം വെള്ളിയാഴ്ച പത്തിന് ഇടമറുക് സ​െൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.
Loading...
COMMENTS