Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസി.പി.ഐക്ക് രാഷ്​ട്രീയ ...

സി.പി.ഐക്ക് രാഷ്​ട്രീയ പാപ്പരത്തം ^ജോസ് കെ. മാണി എം.പി

text_fields
bookmark_border
സി.പി.ഐക്ക് രാഷ്ട്രീയ പാപ്പരത്തം -ജോസ് കെ. മാണി എം.പി കോട്ടയം: സി.പി.ഐയെ കടന്നാക്രമിച്ച് കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി. സി.പി.ഐക്ക് രാഷ്ട്രീയ പാപ്പരത്തമാണ്. നിലനിൽപിനെക്കുറിച്ച് ഭയം ഉള്ളതിനാലാണ് കാനം അടക്കമുള്ള സി.പി.െഎ നേതാക്കൾ കേരള കോണ്‍ഗ്രസിനെ വിമർശിക്കുന്നത്. കോൺഗ്രസിനെ അധിക്ഷേപിക്കാൻ മാത്രമാണ് 14 ജില്ല സമ്മേളനങ്ങളും സി.പി.െഎ നടത്തിയതെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം കുറ്റപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story