Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2018 5:38 AM GMT Updated On
date_range 13 July 2018 5:38 AM GMTസ്ഥാപക ദിനാഘോഷവും സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനവും
text_fieldsbookmark_border
കോട്ടയം: എം.ഡി സെമിനാരി ഹയർസെക്കൻഡറി സ്കൂളിെൻറ സ്ഥാപകദിനാഘോഷവും സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനവും നടന്നു. പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് അനുസ്മരണം ഡോ. ഗീവർഗീസ് മാർ യൂലിയോസ് െമത്രാപ്പോലീത്തയും സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും നിർവഹിച്ചു. സോഷ്യൽ സർവിസ് ലീഗ് ആഭിമുഖ്യത്തിൽ യൂനിഫോം വിതരണവും പഠനോപകരണ വിതരണവും നടന്നു. 14ാമത് ഭവന നിർമാണ ഫണ്ട് ശേഖരണത്തിെൻറ ഉദ്ഘാടനം അനിൽ കൊച്ചിടക്കാട്ടിൽ തുക ഏറ്റുവാങ്ങി നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story