Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനടിയെ ആക്രമിച്ച കേസ്​:...

നടിയെ ആക്രമിച്ച കേസ്​: ​ഡ്രൈവറുടെ ജാമ്യഹരജി വീണ്ടും തള്ളി

text_fields
bookmark_border
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ ഡ്രൈവർ മാർട്ടി​െൻറ ജാമ്യഹരജി ഹൈകോടതി വീണ്ടും തള്ളി. കുറ്റകൃത്യത്തിൽ പങ്കില്ലെന്നും ഒന്നാം പ്രതി പൾസർ സുനിയുമായി ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എട്ടാം തവണയും ജാമ്യഹരജി നൽകിയത്. താൻ സുനിയുമായി ഫോണിൽപോലും ബന്ധപ്പെട്ടില്ലെന്ന് ഹരജിക്കാരൻ വാദിക്കുന്നു. കുറ്റപത്രം നൽകിയ സാഹചര്യത്തിൽ ജാമ്യത്തിൽ വിടണമെന്നായിരുന്നു മാർട്ടി​െൻറ ആവശ്യം. എന്നാൽ, രണ്ടാം പ്രതിയായ ഹരജിക്കാരന് ജാമ്യം അനുവദിച്ചാൽ വിചാരണയെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി ഹരജി തള്ളുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story