Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചർച്ചക്ക്​...

ചർച്ചക്ക്​ സന്നദ്ധമെന്ന്​ മാണി

text_fields
bookmark_border
ചർച്ചക്ക് സന്നദ്ധമെന്ന് മാണി തിരുവനന്തപുരം: മുന്നണിബന്ധം സംബന്ധിച്ച് കോൺഗ്രസുമായി ചർച്ചക്ക് സന്നദ്ധമാണെന്ന് കെ.എം. മാണി സൂചന നൽകി. ഇക്കാര്യം തിങ്കളാഴ്ച ലീഗ് നേതൃത്വം കോൺഗ്രസ് നേതാക്കളെ അറിയിച്ചു. കഴിഞ്ഞദിവസം കോഴിക്കോട്ടുവെച്ച് കെ.എം. മാണി ലീഗ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇൗ കൂടിക്കാഴ്ചയിലാണ് ചർച്ചക്കുള്ള സന്നദ്ധത മാണി ലീഗ് നേതാക്കളെ അറിയിച്ചത്. ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരെ തിങ്കളാഴ്ച നേരിട്ട് കണ്ട് ഇത് അറിയിക്കുകയായിരുന്നു. ഇക്കാര്യത്തിൽ തുടർ നീക്കം സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ ലീഗ് നേതാക്കളോട് മനസ്സ് തുറന്നിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story