Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2018 5:26 AM GMT Updated On
date_range 2018-02-25T10:56:57+05:30മൂന്നേക്കർ റബർ തോട്ടം കത്തിനശിച്ചു
text_fieldsകാഞ്ഞാർ: വാഗമൺ റോഡിൽ പുത്തേടിന് സമീപമുണ്ടായ തീപിടിത്തത്തിൽ . േമരിച്ചേരി ഡാനിയൽ, പാറക്കൽ വർക്കി, പൂണിശേരി തോമാച്ചൻ എന്നിവരുടെ റബർ തോട്ടങ്ങളാണ് കത്തിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ പടർന്ന കാട്ടുതീ രാത്രി വൈകിയാണ് നാട്ടുകാരും മൂലമറ്റത്തുനിന്ന് എത്തിയ ഫയർഫോഴ്സും ചേർന്ന് നിയന്ത്രിച്ചത്.
Next Story