Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2018 5:14 AM GMT Updated On
date_range 2018-02-22T10:44:59+05:30യു.ഡി.എഫ് അടിയന്തര നേതൃയോഗം ഇന്ന്
text_fieldsതിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ ഭാവി സമര പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കണ്ണൂരില്‍ കെ. സുധാകരെൻറ സമരപ്പന്തലില്‍ വ്യാഴാഴ്ച മൂന്നു മണിക്ക് യു.ഡി.എഫ് നേതൃയോഗം ചേരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. യു.ഡി.എഫിെൻറ നേതൃത്വത്തിൽ ഈ മാസം 24 ഷുഹൈബ് ദിനമായി ആചരിക്കും. അന്ന് സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും ഷുഹൈബിെൻറ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും നടത്തും.
Next Story