Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബസ്​ സമരം:...

ബസ്​ സമരം: കെ.എസ്​.ആർ.ടി.സി ബസി​െൻറ വാതിൽതുറന്ന്​ റോഡിലേക്ക്​ വീണ്​ യാത്രക്കാരന്​ പരിക്ക്​

text_fields
bookmark_border
പുതുപ്പള്ളി: സ്വകാര്യ ബസ് സമരത്തെ തുടർന്ന് നിറയെ യാത്രക്കാരുമായി വന്ന കെ.എസ്.ആർ.ടി.സി ബസി​െൻറ വാതിൽതുറന്ന് റോഡിലേക്ക് തെറിച്ചുവീണ് യുവാവിന് പരിക്ക്. കൊല്ലം ശൂരനാട് അശോക ഭവനിൽ കൃഷ്ണകുമാറിനാണ് (34) പരിക്കേറ്റത്. തലക്ക് പരിക്കേറ്റ കൃഷ്ണകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലോടെ പുതുപ്പള്ളിയിലായിരുന്നു അപകടം. പച്ചമരുന്ന് കച്ചവടക്കാരനായ കൃഷ്ണകുമാർ കറുകച്ചാൽ ഭാഗത്തുനിന്ന് വരുന്നതിനിടെയാണ് അപകടം. സ്വകാര്യ ബസ് പണിമുടക്കായതിനാൽ കെ.എസ്.ആർ.ടി.സിയിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരുടെ തള്ളുമൂലം കൊളുത്ത് തന്നെ മാറുകയും വാതിൽതുറന്ന് ഇയാൾ വീഴുകയുമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story