Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2018 5:11 AM GMT Updated On
date_range 17 Feb 2018 5:11 AM GMTറോഡിന് കുറുകെ രാത്രി തെങ്ങ് കടപുഴകി
text_fieldsbookmark_border
കോട്ടയം: നഗരഹൃദയത്തിലെ റോഡിന് കുറുകെ തെങ്ങ് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിെൻറ കവാടത്തിന് മുന്നിലെ റോഡിലാണ് വെള്ളിയാഴ്ച രാത്രി 11.15ഓടെ തെങ്ങ് നിലംപതിച്ചത്. ഈസമയം വാഹനങ്ങൾ കടന്നുപോവാതിരുന്നതിനാൽ അപകടം ഒഴിവായി. ഫയർഫോഴ്സ് എത്തി തെങ്ങ് മുറിച്ചുമാറ്റി അരമണിക്കൂറിനുള്ളിൽ ഗതാഗത തടസ്സം ഒഴിവാക്കി. പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story