Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമല നട തുറന്നു

ശബരിമല നട തുറന്നു

text_fields
bookmark_border
പത്തനംതിട്ട: കുംഭമാസ പൂജകൾക്ക് . തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് തിങ്കളാഴ്ച വൈകീട്ട് നട തുറന്നത്. തുടർന്ന് മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരി മാളികപ്പുറം ക്ഷേത്രവും തുറന്നു. പതിവ് പൂജകൾക്കു പുറമെ വിശേഷാൽ പൂജകളായ പടിപൂജയും ഉദയാസ്തമയ പൂജയും ഉണ്ടായിരിക്കും. 17 വരെ അഞ്ചു ദിവസങ്ങളിലും നെയ്യഭിഷേകം, പുഷ്പാഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം, കലശാഭിഷേകം എന്നിവ നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story