Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎഴുത്തുകൂട്ടം ദ്വിദിന...

എഴുത്തുകൂട്ടം ദ്വിദിന ക്യാമ്പ്​

text_fields
bookmark_border
എഴുത്തുകൂട്ടം ദ്വിദിന ക്യാമ്പ് കോഴിക്കോട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 30 വയസ്സിൽ താഴെയുള്ള യുവ എഴുത്തുകാർക്കായി 'എഴുത്തുകൂട്ടം' ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലിൽ മാർച്ചിൽ ക്യാമ്പ് നടക്കും. പെങ്കടുക്കുവാൻ ആഗ്രഹിക്കുന്നവർ ബയോഡാറ്റ, സ്വന്തം രചന (കഥ/കവിത) സഹിതം ലൈബ്രറി കൗൺസിൽ, കെ. അനിരുദ്ധൻ റോഡ്, വഴുതക്കാട്, തൈക്കാട് പി.ഒ, തിരുവനന്തപുരം -14 എന്ന വിലാസത്തിൽ 2018 ഫെബ്രുവരി മൂന്നിനകം അപേക്ഷ സമർപ്പിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story