അണക്കെട്ടി​െൻറ താഴ്​വാരത്തുള്ളവർ ജാഗ്രത പാലിക്കണം -കലക്​ടർ

06:03 AM
10/08/2018
ഫോട്ടോ ക്യാപ്ഷൻTDL19 അണക്കെട്ട് തുറന്നതിനുശേഷം ചെറുതോണി ടൗണില്‍ മന്ത്രി എം.എം. മണിയും ജനപ്രതിനിധികളും കലക്ടര്‍ കെ. ജീവന്‍ബാബുവും സന്ദർശിച്ചപ്പോൾ TDL20 കീരിത്തോട് സ​െൻറ് മേരീസ് പാരിഷ് ഹാളിലെ ദുരിതാശ്വസ ക്യാമ്പ് കലക്ടര്‍ കെ. ജീവന്‍ബാബു സന്ദര്‍ശിക്കുന്നുTDL21 കീരിത്തോട് ഉരുള്‍പൊട്ടലില്‍ മരിച്ച അഗസ്തിയുടെയും ഏലിയാമ്മയുടെയും വീട് കലക്ടര്‍ കെ. ജീവന്‍ബാബു സന്ദര്‍ശിക്കുന്നു തൊടുപുഴ: ചെറുതോണി അണക്കെട്ടി​െൻറ താഴെയുള്ള പ്രദേശങ്ങളിലുള്ളവരും ചെറുതോണി, പെരിയാര്‍ നദിയുടെ ഇരുകരയിലുമുള്ളവരും അതിജാഗ്രത പുലര്‍ത്തണമെന്ന്് കലക്ടര്‍ അറിയിച്ചു. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ജില്ലയിലെ റോഡുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍, രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല.
Loading...
COMMENTS