Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right...

മുണ്ടക്കയം–പീരുമേട്–കുമളി ദേശീയപാത നവീകരണത്തിന് 50 കോടി-

text_fields
bookmark_border
തൊടുപുഴ: ദേശീയപാത 183 എയുടെ മുണ്ടക്കയം മുതൽ പീരുമേട്, വണ്ടിപ്പെരിയാർ, കുമളി വരെ പാത നവീകരണത്തിന് 50 കോടിയുടെ കേന്ദ്രാനുമതി ലഭിച്ചതായി ജോയിസ് ജോർജ് എം.പി അറിയിച്ചു. മുണ്ടക്കയം മുതൽ മുറിഞ്ഞപുഴ വരെ 12 കിലോമീറ്ററി​െൻറ നവീകരണത്തിന് 15 കോടിയും പീരുമേട് മുതൽ കുമളി വരെ 26 കിലോമീറ്റർ നവീകരണത്തിന് 35 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. ടെൻഡർ നടപടികൾ പൂർത്തിയായാൽ ഉടൻ നിർമാണം ആരംഭിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story