പൈപ്പ് തകർന്ന് വൻതോതിൽ കുടിവെള്ളം പാഴാകുന്നു

  • പ​ര​വൂ​ർ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള പൈ​പ്പ് ത​ക​രു​ന്ന​ത് തു​ട​ർ​ക്ക​ഥ

11:55 AM
24/02/2020
പ​ര​വൂ​ർ പാ​റ​യി​ൽ​ക്കാ​വി​നു​സ​മീ​പം പൈ​പ്പ് ത​ക​ർ​ന്ന് കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു

പ​ര​വൂ​ർ: പാ​റ​യി​ൽ​ക്കാ​വി​നു​സ​മീ​പം ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ത​ക​ർ​ന്ന് വ​ൻ​തോ​തി​ൽ കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. പാ​റ​യി​ൽ​ക്കാ​വ്-​പു​ക്കു​ളം റോ​ഡി​ൽ കോ​ള​നി​ഭാ​ഗ​ത്താ​ണ് ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​യോ​ടെ അ​ടു​ത്ത​ടു​ത്താ​യി ര​ണ്ടി​ട​ത്ത് പൈ​പ്പ് ത​ക​ർ​ന്ന​ത്. വെ​ള്ളം ഒ​ലി​ച്ച്​ റോ​ഡി​െൻറ ടാ​റി​ങ്​ പ​ല​യി​ത്തും ഇ​ള​കി​മാ​റി​യി​ട്ടു​ണ്ട്. 

വെ​ള്ളം വ​ള​രെ ദൂ​രം ഒ​ലി​ച്ച് ഒ​രു പു​ര​യി​ട​ത്തി​ൽ എ​ത്തി​ച്ചേ​രു​ക​യാ​ണ്. പ​ര​വൂ​ർ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള പൈ​പ്പ് ത​ക​രു​ന്ന​ത് തു​ട​ർ​ക്ക​ഥാ​ണ്. ഉ​പ​യോ​ഗി​ക്കു​ന്ന​തി​​െൻറ ധാ​രാ​ളം ഇ​ര​ട്ടി വെ​ള്ളം ദി​നം​പ്ര​തി ന​ഷ്​​ട​പ്പെ​ടു​ന്നെ​ന്ന്​ ആ​രോ​പ​ണ​മു​ണ്ട്. പ​ല ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള ത​ക​രാ​റു​ക​ൾ അ​ധി​കൃ​ത​ർ പ​രി​ഹ​രി​ക്കാ​റി​ല്ല. വ​ലി​യ​തോ​തി​ലു​ള്ള ത​ക​രാ​റു​ക​ൾ ഉ​ണ്ടാ​കു​ന്ന​യി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​റു​ള്ള​ത്.

Loading...
COMMENTS