Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമോഷണക്കേസിലെ...

മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി 18 വർഷത്തിനുശേഷം പിടിയിൽ

text_fields
bookmark_border
മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി  18 വർഷത്തിനുശേഷം പിടിയിൽ
cancel
camera_alt?????????????

കൊ​ട്ടാ​ര​ക്ക​ര: പാ​ല​ക്കാ​ട് കോ​ട​തി ജീ​വ​ന​ക്കാ​ര​ൻ​റ മാ​ല കോ​ട​തി​യി​ൽ​െ​വ​ച്ച് മോ​ഷ്​​ടി​ച്ച പ്ര​തി ​യെ 18 വ​ർ​ഷ​ത്തി​നു​ശേ​ഷം പൊ​ലീ​സ് പി​ടി​കൂ​ടി. കൊ​ട്ടാ​ര​ക്ക​ര മൈ​ലം തേ​ക്ക​ട​ത്തു വീ​ട്ടി​ൽ ശ്രീ​കാ​ന്തി​നെ​യാ​ണ് (46) പാ​ല​ക്കാ​ട് ജി​ല്ല പൊ​ലീ​സ് പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ൾ​ക്കു​വേ​ണ്ടി രൂ​പ​വ​ത്​​ക​രി​ച്ച സ്‌​പെ​ഷ​ൽ സ്ക്വാ​ഡ് ചെ​ന്നൈ​യി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്.

മാ​ല മോ​ഷ്​​ടി​ച്ച പ്ര​തി​യെ അ​ന്നു​ത​ന്നെ പി​ടി​കൂ​ടി റി​മാ​ൻ​ഡ് ചെ​യ്​​തെ​ങ്കി​ലും പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ​പോ​യി. ഇ​തി​നി​ട​യി​ൽ മൂ​ന്ന് വി​വാ​ഹം ക​ഴി​ക്കു​ക​യും പേ​രു​ക​ൾ അ​ജി​ത് ജോ​സ​ഫ്, അ​ജി​ത് കു​മാ​ർ എ​ന്നി​ങ്ങ​നെ മാ​റ്റു​ക​യും ചെ​യ്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.
െപാ​ലീ​സ് അ​ന്വേ​ഷി​ച്ചു​ചെ​ന്ന​പ്പോ​ൾ നാ​ലാ​മ​ത്തെ വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story