Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകടുത്ത ചൂടിലും ഇതരദേശ...

കടുത്ത ചൂടിലും ഇതരദേശ തൊഴിലാളികൾക്ക്​ വിശ്രമമില്ല

text_fields
bookmark_border
കടുത്ത ചൂടിലും ഇതരദേശ തൊഴിലാളികൾക്ക്​ വിശ്രമമില്ല
cancel
camera_alt?????????? ?????????? ????????????? ??????????? ?????????? 12?? ???????? ????????? ??????????? ???????????? ???????????????? ?????????????????????? ?????????? ????????? ??????????????????????
കൊ​ല്ലം: സൂ​ര്യാ​ഘാ​ത മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് ക​ടു​ത്ത ചൂ​ടി​ലും ഇ​ത​ര​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് പ​ണി​യെ​ടു​പ്പി​ക്കു​ന്നു. തേ​വ​ള്ളി പാ​ല​ത്തി​ലെ ന​ട​പ്പാ​ത​യി​ലെ പ​ണി​ക​ളാ​ണ് കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി​ക​ളെ​ക്കൊ​ണ്ട് ചൊ​വ്വാ​ഴ്ച ന​ട്ടു​ച്ച​ക്ക് ചെ​യ്യി​പ്പി​ച്ച​ത്. രാ​വി​ലെ തു​ട​ങ്ങി​യ മെ​റ്റ​ൽ നി​ര​ത്ത​ൽ ജോ​ലി​ക​ൾ പൊ​ള്ളു​ന്ന വെ​യി​ലി​ൽ ഉ​ച്ച​ക്ക് ഒ​രു​മ​ണി​വ​രെ ഉ​ണ്ടാ​യി​രു​ന്ന​താ​യി സ​മീ​പ ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു. രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​റും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യും ആ​രോ​ഗ്യ​വ​കു​പ്പും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത്​ കാ​റ്റി​ൽ​പ​റ​ത്തി​യാ​ണ് പ​ണി​യെ​ടു​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലും ഇ​തേ സ്ഥ​ല​ത്ത് ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ല​ത്ത് ര​ണ്ട്​ ഇ​ത​ര​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് ന​ട​പ്പാ​ത ജോ​ലി​ക​ൾ ചെ​യ്യി​പ്പി​ച്ചി​രു​ന്ന​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story