Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാലിന്യമിട്ട് പാടം...

മാലിന്യമിട്ട് പാടം നികത്തുന്നത്​ നാട്ടുകാർ തടഞ്ഞു

text_fields
bookmark_border
മാലിന്യമിട്ട് പാടം നികത്തുന്നത്​  നാട്ടുകാർ തടഞ്ഞു
cancel
camera_alt?????-?????? ???????? ????????? ????????? ????????? ???????? ???????? ????????? ?????? ?????? ????????? ???????????

പെ​രു​മ്പാ​വൂ​ർ: മാ​ലി​ന്യ​മ​ട​ങ്ങി​യ മ​ണ്ണി​ട്ട് പാ​ട​ശേ​ഖ​രം നി​ക​ത്താ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ ഞ്ഞു. മ​ണ്ണു​മാ​യി എ​ത്തി​യ ര​ണ്ട് ടോ​റ​സ് ലോ​റി​ക​ൾ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ ടു​ത്തു. വ​ല്ലം-​ചൂ​ണ്ടി മു​സ്​​ലിം പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള കാ​ര​ക്കാ​ട് പാ​ട​മാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലൈ​വു​ഡ് ക​മ്പ​നി ഉ​ട​മ നി​ക​ത്താ​ൻ ശ്ര​മി​ച്ച​ത്. കി​ൻ​ഫ്ര​യി​ൽ​നി​ന്നു​ള്ള ആ​ശു​പ​ത്രി​മാ​ലി​ന്യം ഉ​ൾ​െ​പ്പ​ടെ അ​ട​ങ്ങി​യ മ​ണ്ണാ​ണ് നി​ക​ത്താ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഇ​തി​ന​കം ഏ​ക്ക​ർ ക​ണ​ക്കി​ന് നി​ക​ത്തി​.

സ്ഥ​ല​ത്തു​നി​ന്ന് അ​സ​ഹ്യ​ദു​ർ​ഗ​ന്ധം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് നി​ക​ത്ത​ൽ നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ് ക​ല​ക്ട​ർ​ക്ക് കൈ​മാ​റി. കേ​ര​ള നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യി​ട്ടാ​ണ് ഏ​ക്ക​ർ ക​ണ​ക്കി​ന് വ​രു​ന്ന പാ​ടം അ​ന​ധി​കൃ​ത​മാ​യി നി​ക​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story