Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.വി.ഐ.പി ഓഫിസിലെ...

പി.വി.ഐ.പി ഓഫിസിലെ ഫയലുകൾ കനാലിൽ ഉപേക്ഷിച്ച നിലയിൽ

text_fields
bookmark_border
പി.വി.ഐ.പി ഓഫിസിലെ ഫയലുകൾ കനാലിൽ ഉപേക്ഷിച്ച നിലയിൽ
cancel
camera_alt????????????????? ????????????? ???????????????????????? ???????????? ??????????

ആ​ലു​വ: പെ​രി​യാ​ർ​വാ​ലി ഇ​റി​ഗേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ ഔ​ദ്യോ​ഗി​ക ഫ​യ​ലു​ക​ൾ ക​നാ​ലി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ ​ട്ട നി​ല​യി​ൽ. ആ​ലു​വ തോ​ട്ട​ക്കാ​ട്ടു​ക​ര ഓ​ഫി​സി​ന് മു​ന്നി​ലൂ​ടെ പോ​കു​ന്ന ക​നാ​ലി​ലാ​ണ് പ്ലാ​സ്‌​റ്റി​ക് ക​വ​റി​ൽ ഫ​യ​ലു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ശ്യാം ​പ​ത്മ​നാ​ഭ​നാ​ണ് ക​വ​ർ ക​ണ്ട​ത്. ക​നാ​ലി​ൽ പ​ല​രും ഇ​ത്ത​ര​ത്തി​ൽ ക​വ​റി​ലും ചാ​ക്കി​ലു​മാ​ക്കി മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടി​ടാ​റു​ണ്ട്.

അ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​വ​യെ​ടു​ത്ത് പ​രി​ശോ​ധി​ക്കാ​റു​ള്ള കൗ​ൺ​സി​ല​ർ ക​വ​ർ തു​റ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് ഫ​യ​ലു​ക​ളും നി​ര​വ​ധി പേ​പ്പ​റു​ക​ളും ക​ണ്ട​ത്. തോ​ട്ട​ക്കാ​ട്ടു​ക​ര ഓ​ഫി​സി​ലെ ചീ​ഫ് എ​ൻ​ജി​നീ​യ​റു​ടെ ഫ​യ​ലു​ക​ളാ​ണ് ക​വ​റി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ശ്യാം ​പ​റ​ഞ്ഞു. ഒ​രു വ​ലി​യ ഫ​യ​ലും ചെ​റി​യ കു​റ​ച്ച് ഫ​യ​ലു​ക​ളു​മാ​ണ് ക​വ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. വ​ലി​യ ഫ​യ​ലി​ൽ​ത​ന്നെ നി​ര​വ​ധി രേ​ഖ​ക​ളു​ണ്ടാ​യി​രു​ന്നു. വി​വി​ധ റി​പ്പോ​ർ​ട്ടു​ക​ൾ, അ​പേ​ക്ഷ​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​വ​യി​ലു​ണ്ടാ​യി​രു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story