Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിർമാണത്തിലെ അപാകത:...

നിർമാണത്തിലെ അപാകത: മാറാടിയിൽ റോഡ് ഇടിഞ്ഞു

text_fields
bookmark_border
നിർമാണത്തിലെ അപാകത: മാറാടിയിൽ റോഡ് ഇടിഞ്ഞു
cancel
camera_alt??.?? ?????? ????????? ?????? ?????? ??????? ?????????

മൂ​വാ​റ്റു​പു​ഴ: നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത മൂ​ലം മൂ​വാ​റ്റു​പു​ഴ - കൂ​ത്താ​ട്ടു​കു​ളം എം.​സി റോ​ഡി​ൽ മാ​റാ ​ടി​യി​ൽ റോ​ഡ് ഇ​ടി​ഞ്ഞു​. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കെ.​എ​സ്.​ടി.​പി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി കൈ​മാ​റി​യ റോ​ഡാ​ണി​ത്. ഇ​തോ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു മ​ണി​യോ​ടെ​യാ​ണ് റോ​ഡി​​െൻറ പാ​ർ​ശ്വ ഭി​ത്തി ത​ക​ർ​ന്നു വീ​ണ​ത്. ഇ​തോ​ടൊ​പ്പം റോ​ഡ് ഒ​രു ഭാ​ഗ​വും നി​ലം​പൊ​ത്തി. ക​ന​ത്ത മ​ഴ​ക്കി​ടെ​യാ​ണ് സം​സ്ഥാ​ന​പാ​ത ത​ക​ർ​ന്ന​ത്. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ഭി​ത്തി ത​ക​രാ​ൻ കാ​ര​ണ​മാ​യ​ത്. അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി ഒ​ട്ട​ന​വ​ധി സ​മ​ര​ങ്ങ​ൾ ന​ട​ന്നി​രു​ന്നു​വെ​ങ്കി​ലും ഇ​തൊ​ന്നും ചെ​വി​ക്കൊ​ള്ളാ​തെ നി​ർ​മാ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ച​തു​പ്പു​നി​ല​ത്തു​നി​ന്ന് ക​രി​ങ്ക​ൽ സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടു​മ്പോ​ൾ പാ​ലി​ക്ക​ണ്ട ഒ​രു കാ​ര്യ​ങ്ങ​ളും പാ​ലി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.ഒ​രു ക​മ്പി പോ​ലും ഉ​പ​യോ​ഗി​ക്കാ​തെ കോ​ൺ​ക്രി​റ്റ് ചെ​യ്ത​തി​ന് മു​ക​ളി​ൽ ട​ൺ ക​ണ​ക്കി​ന് പാ​റ​ക്ക​ല്ലു​ക​ൾ ക​യ​റ്റി​െ​വ​ച്ചു​ള്ള നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്നാ​ണ്​ കെ​ട്ട് ഇ​ടി​ഞ്ഞ് താ​ഴ്​​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് ഏ​റ്റെ​ടു​ത്ത ഭൂ​മി റോ​ഡ് നി​ർ​മാ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​േ​ത്യ​ക സം​ഘം സ്ഥ​ലം അ​ള​ന്നു തി​രി​ക്കാ​ൻ എ​ത്തി​യെ​ങ്കി​ലും ഒ​ര​ടി സ്ഥ​ലം പോ​ലും അ​ന്ന് ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ മൂ​ലം ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന​ത് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ലെ നൂ​റ്റി​മു​പ്പ​ത് ജ​ങ്​​ഷ​ൻ മു​ത​ൽ ആ​റൂ​ര് വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് നി​ർ​മാ​ണ അ​പാ​ക​ത​മൂ​ല​മു​ള്ള അ​പ​ക​ട​ത്തി​ൽ മ​ര​ിക്കുന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story