Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചിത്രപ്രദർശനം തുടങ്ങി

ചിത്രപ്രദർശനം തുടങ്ങി

text_fields
bookmark_border
കോട്ടയം: അറബിപ്പൊന്നു തേടി കടലിനോട് മല്ലടിച്ച് അറേബ്യൻ നാടുകളിലേക്ക് ഉരു നയിച്ച ഖലാസികളുടെ തീക്ഷ്ണാനുഭവ ജീ വചരിത്രം കോറിയിടുന്ന ചിത്രപ്രദർശനം 'മഞ്ചൂക്കാര്' മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട്‌സ് ആൻഡ് ഡെവലപ്മൻെറ് സ്റ്റഡീസിൽ തുടങ്ങി. ഫോട്ടോഗ്രാഫർ കെ.ആർ. സുനിലിൻെറ ചിത്രസമാഹാരമാണ് കേരള ചരിത്ര കോൺഗ്രസിൻെറ ഭാഗമായി പ്രദർശിപ്പിക്കുന്നത്. ശനിയാഴ്ച വൈകീട്ട് വരെ കാണാം.
Show Full Article
TAGS:LOCAL NEWS 
Next Story