Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2020 11:31 PM GMT Updated On
date_range 2020-01-04T05:01:47+05:30എം.ജി സർവകലാശാല വാർത്തകൾ
text_fieldsപ്രാക്ടിക്കൽ 2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ കഥകളി ചെണ്ട (2019 അഡ്മിഷൻ െറഗുലർ/2017, 2018 അഡ്മിഷൻ റീഅപ്പ ിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി ഏഴ്, 10 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നടക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷഫലം 2019 േമയിൽ നടന്ന രണ്ടാം വർഷ ബാച്ചിലർ ഓഫ് സയൻസ് ഇൻ മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി (2016 അഡ്മിഷൻ -റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ജനുവരി 16 വരെ അപേക്ഷിക്കാം. 2019 ജൂലൈയിൽ നടന്ന നാല്, ആറ് സെമസ്റ്റർ ബി.ടെക് (സീപാസ് കോളജുകൾ- െറഗുലർ/ഇംപ്രൂവ്‌മൻെറ്/സപ്ലിമൻെററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ജനുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം. 2019 േമയിൽ നടന്ന ഏഴ്, എട്ട് സെമസ്റ്റർ ബി.ആർക് (െറഗുലർ/സപ്ലിമൻെററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 2019 ജൂണിൽ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ (ജനറൽ സോഷ്യൽ സയൻസസ് - 2014 അഡ്മിഷൻ - സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2018 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ ബിസിനസ് സ്റ്റഡീസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2019 ഫെബ്രുവരിയിൽ നടന്ന നാലാം സെമസ്റ്റർ എം.എ ഹിന്ദി (പ്രൈവറ്റ് രജിസ്‌ട്രേഷൻ - നാലാം സെമസ്റ്റർ െറഗുലർ/സപ്ലിമൻെററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ജനുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം. 2019 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ ഹിന്ദി (പ്രൈവറ്റ് രജിസ്‌ട്രേഷൻ െറഗുലർ/സപ്ലിമൻെററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ജനുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം. 2019 േമയിൽ നടന്ന നാലാം സെമസ്റ്റർ ബി.എ (സി.ബി.സി.എസ്-മോഡൽ ഒന്ന്, രണ്ട്, മൂന്ന് - 2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ജനുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
Next Story