Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2019 11:30 PM GMT Updated On
date_range 2019-12-07T05:00:56+05:30യെച്ചൂരി കോളജ് വിദ്യാര്‍ഥികളുമായി സംവദിക്കും
text_fieldsകൊച്ചി: കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് മീറ്റ് ദ ലീഡേഴ്‌സ് പരിപാടിയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം . 10ന് രാവിലെ 10.30ന് എറണാകുളം സൻെറ് തെരേസാസ് കോളജില്‍ ഇരുനൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് കെ.വി. തോമസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Next Story