Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാണാതായ പൊലീസ്...

കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ മടങ്ങിയെത്തി

text_fields
bookmark_border
കോട്ടയം: . റാന്നി െപാലീസ് സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ കഞ്ഞിക്കുഴി സ്വദേശി ജോര്‍ജ് കുരുവിളയാണ് (38) വ്യാഴാഴ്ച വീട്ടില്‍ തിരികെയെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് ബന്ധുക്കള്‍ കോട്ടയം ഈസ്റ്റ്് പൊലീസില്‍ കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച കഞ്ഞിക്കുഴിയിലെ വീട്ടില്‍നിന്ന് റാന്നിയിലേക്ക് പോയെങ്കിലും സ്‌റ്റേഷനില്‍ എത്തിയില്ലെന്ന വിവരം ലഭിച്ചപ്പോഴാണ് വീട്ടുകാര്‍ പരാതി നൽകിയത്. എന്നാൽ, വേളാങ്കണ്ണിയില്‍ പോയതാണെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ജോര്‍ജ് കുരുവിള പറഞ്ഞു. കുടുംബപ്രശ്‌നമാണ് തിരോധാനത്തിന് കാരണമായതെന്നാണ് സൂചന.
Show Full Article
TAGS:LOCAL NEWS 
Next Story