Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2019 11:34 PM GMT Updated On
date_range 19 Sep 2019 11:34 PM GMTക്ഷീരഗ്രാമം പദ്ധതി: 30 വരെ അപേക്ഷിക്കാം
text_fieldsbookmark_border
em കൊച്ചി: “ക്ഷീരഗ്രാമം” പദ്ധതിയില്‍ ജില്ലയില്‍ കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു. ഇതിൻെറ ഭാഗമാ യി ക്ഷീരഗ്രാമം പദ്ധതിയില്‍ രണ്ട് പശു െഡയറി യൂനിറ്റ്, അഞ്ച് പശു െഡയറി യൂനിറ്റ്, 10 പശു െഡയറി യൂനിറ്റ്, ആവശ്യാധിഷ്ഠിത ധനസഹായം, പുതിയ തൊഴുത്ത് നിർമാണം, ധാതുലവണ മിശ്രിതം എന്നിവ ഉള്‍പ്പെടുത്തി ധനസഹായം അനുവദിക്കും. മൂവാറ്റുപുഴ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസക്കാരായ ക്ഷീരകര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കും. താൽപര്യമുള്ളവര് നിശ്ചിത മാതൃകയിലുള്ള അപേക്ഷ കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്ഷീര സഹകരണ സംഘങ്ങളിലോ, മൂവാറ്റുപുഴ സിവിൽസ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂനിറ്റിലോ സെപ്റ്റംബര്‍ 30 തീയതിക്കുള്ളില്‍ നൽകണമെന്ന് ക്ഷീരവികസന വകുപ്പ്, ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story