പരിപാടികൾ ഇന്ന്

05:02 AM
11/09/2019
സി.എം.എഫ്.ആർ.ഐ: ദേശീയ മൃഗക്ഷേമ പരിപാടികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിൻെറ തത്സമയ സംപ്രേഷണവും കർഷകരുടെ സംശയങ്ങൾക്ക് മറുപടിയും -രാവിലെ 10.30 ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: സീനിയർ സിറ്റിസൺസ് ഫോറം ആഴ്ചവട്ടം-മേതിൽ ദേവികയുടെ സോദാഹരണ നൃത്താവതരണം -വൈകു. 5.30 വല്ലാർപാടം ബസലിക്ക: ബൈബിൾ കൺവെൻഷൻ -രാവിലെ 9.30 എസ്.എ റോഡ് കോഓപ്ടെക്സ്: മെഗാ റിബേറ്റ് വിൽപനമേള -രാവിലെ 10.00 എറണാകുളം മറൈൻ ഡ്രൈവ്: കൊച്ചിൻ മഹോത്സവം -വൈകു. 3.00 അംബികാപുരം ദേവാലയം: പ. വ്യാകുല മാതാവിൻെറ കൊമ്പ്രേരിയ തിരുനാൾ, കൊടികയറ്റം -വൈകു. 5.30 ടി.ഡി.എം ഹാൾ: എറണാകുളം കരയോഗം ഓണം വിപണനമേള -രാവിലെ 10.00 പരിപാടികൾ നാളെ നെട്ടേപ്പാടം സത്സംഗ മന്ദിരം: മുണ്ഡകോപനിഷദ് ക്ലാസും ഭഗവദ്ഗീത ക്ലാസും -വൈകു. 6.00 ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: ചാവറ കൾചറൽ സൻെററിൻെറ നേതൃത്വത്തിൽ എം.കെ.കെ. നായർ സ്മൃതി വന്ദനം, ഉദ്ഘാടനം എം.കെ. സാനു -വൈകു. 5.30 എറണാകുളം മറൈൻ ഡ്രൈവ്: കൊച്ചിൻ മഹോത്സവം -വൈകു. 3.00 വല്ലാർപാടം ബസലിക്ക അങ്കണം: വല്ലാർപാടം ബൈബിൾ കൺവെൻഷൻ -രാവിലെ 9.30 അംബികാപുരം ദേവാലയം: പ. വ്യാകുലമാതാവിൻെറ കൊമ്പ്രേരിയ തിരുനാൾ, ദിവ്യബലി -വൈകു. 5.30
Loading...