Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണച്ചന്ത

ഓണച്ചന്ത

text_fields
bookmark_border
അങ്കമാലി: അങ്കമാലി സർവിസ് സഹകരണ ബാങ്കിൻെറ ആഭിമുഖ്യത്തിൽ ആരംഭിച്ച യുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ എം.എ. ഗ്രേസി ന ിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് എം. എസ്. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ടി.ജി. ബേബി, ബോർഡ് അംഗങ്ങളായ എം.ജെ. ബേബി മേനാച്ചേരി, ബിജു പൗലോസ്, ജെറിൻ ജോസ്, ജോസ് മോൻ പള്ളിപ്പാട്ട്, വി.എ. വേലായുധൻ, ഷോബി ജോർജ്, ഷൈറ്റ ബെന്നി, പങ്കജം കുമാരൻ, കൃഷി ഓഫിസർ പി.പി. ജോയി ബാങ്ക് സെക്രട്ടറി ജോയ്സ് പോൾ തുടങ്ങിയവർ സംസാരിച്ചു. 11 നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റാണ് സബ്സിഡി നിരക്കിൽ 500 രൂപക്ക് നൽകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story