പെരുന്നാൾ നമസ്കാരം

05:03 AM
14/08/2019
പള്ളിക്കര: പെരിങ്ങാല മസ്ജിദുൽ ഹുദയിൽ റാഫി വടുതലയും പള്ളിക്കര ജുമാമസ്ജിദിൽ അബ്ദുറഹ്മാൻ മന്നാനിയും പെരിങ്ങാല മസ്ജിദു മുബാറക്കിൽ ഷിഹാബുദ്ദീൻ സഖാഫിയും പെരിങ്ങാല മർകസുൽ ഹുദയിൽ സിദ്ദീഖ് ബാഖവിയും പെരിങ്ങാല മസ്ജിദുൽ ഹസനിയയിൽ ഹുസൈൻ സഖാഫിയും പിണർമുണ്ട മസ്ജിദുൽ ഹുദയിൽ അബ്ദു റഷീദ് ബാഖവിയും പിണർമുണ്ട ജുമാമസ്ജിദിൽ ഷമീർ സഅദിയും നമസ്കാരത്തിനും പ്രാർഥനക്കും നേതൃത്വം നൽകി. ബ്രഹ്മപുരം ജുമാമസ്ജിദിൽ നാസർ ബാഖവിയും കരിമുകൾ ഹിദായത്തുൽ ഇസ്ലാം ജുമാമസ്ജിദിൽ അബ്ദുറഹ്മാൻ ഹുദവിയും അമ്പലമുകൾ ജുമാമസ്ജിദിൽ അബ്ദുസ്സലാം മൗലവിയും എരുമേലി ജുമാമസ്ജിദിൽ പറക്കോട് മുസ്തഫ ദാരിമിയും സൗത്ത് എരുമേലി ജുമാമസ്ജിദിൽ അബ്ദുൽ അസീസ് ബാഖവിയും മൂണേരിമുകൾ ദാറുസ്സലാം ജുമാമസ്ജിദിൽ സിയാദ് ഫൈസിയും കൈതക്കാട് ജുമാ മസ്ജിദിൽ അബ്ദുസത്താർ ബാഖവിയും ചെങ്ങര ചിറങ്ങര ജുമാ മസ്ജിദിൽ അബ്ദുൽ കരീം മൗലവിയും ചെങ്ങര കമല ജുമാമസ്ജിദിൽ ബഷീർ സഅദിയും കുമ്മനോട് മഹ്മൂദ് ജുമാമസ്ജിദിൽ അബ്ദുസമദ് അസ്ഹരിയും ചേലക്കുളം ജുമാമസ്ജിദിൽ അലി ലത്തീഫിയും കാവുങ്ങപറമ്പ് ജുമാമസ്ജിദിൽ ഷിഹാബുദ്ദീൻ ഫൈസിയും മലേപ്പള്ളി ജുമാമസ്ജിദിൽ അബ്ദുറഷീദ് ഫൈസിയും നേതൃത്വം നൽകി.
Loading...
COMMENTS