റേഷൻ കാർഡ്​ ആധാറുമായി ബന്ധിപ്പിക്കണം

05:02 AM
12/07/2019
ചെങ്ങന്നൂർ: റേഷൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ അംഗങ്ങളും 31നുമുമ്പ് റേഷൻ കടകളോ അക്ഷയകേന്ദ്രങ്ങൾ മുഖേനയോ അവരവരുടെ ആധാർ നമ്പർ ബന്ധിപ്പിക്കണം. അല്ലാത്തപക്ഷം റേഷൻ വിഹിതം നഷ്ടപ്പെടുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. കൗൺസലിങ് ചെങ്ങന്നൂർ: ഗവ. ഐ.ടി.ഐയിൽ ആദ്യ കൗൺസലിങ് 16ന് നടക്കും. ടി.എച്ച്.എസ് ആംഗ്ലോ ഇന്ത്യൻ, വനിത, പട്ടികജാതി, ജവാൻ കാറ്റഗറി, ഓർഫൻ എന്നീ കാറ്റഗറിയിൽ അപേക്ഷിച്ച എല്ലാവർക്കും കൗൺസലിങ്ങിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഐ.ടി.ഐ വെബ്സൈറ്റ് സന്ദർശിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Loading...
COMMENTS