Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാല്‍ ഗുണമേന്മ...

പാല്‍ ഗുണമേന്മ ബോധവത്കരണം

text_fields
bookmark_border
മൂവാറ്റുപുഴ: കാലാമ്പൂര്‍ ക്ഷീരസഹകരണ സംഘത്തി‍ൻെറ ആഭിമുഖ്യത്തില്‍ പാല്‍ ഗുണമേന്മ ബോധവത്കരണവും പരിശോധന പരിശീല ന പരിപാടിയും നടത്തി. ആയവന പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. അജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുഭാഷ് കടകോട് അധ്യക്ഷത വഹിച്ചു. മില്‍മ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, ജോസ് ജേക്കബ്, സൂസി എലിസബത്ത് തോമസ്, എം.എം. അബ്ദുൽ കബീര്‍, മെറീന പോള്‍, എ.ജി. ഗീത തുടങ്ങിയവർ സംസാരിച്ചു. em mvpa milk ചിത്രം: കാലാമ്പൂര്‍ ക്ഷീരസഹകരണ സംഘത്തി‍ൻെറ ആഭിമുഖ്യത്തില്‍ നടന്ന പാല്‍ ഗുണമേന്മ ബോധവത്കരണവും പാല്‍ പരിശോധന പരിശീലനവും പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. അജീഷ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story