Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2019 11:33 PM GMT Updated On
date_range 18 Feb 2019 11:33 PM GMTയൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു
text_fieldsbookmark_border
മൂവാറ്റുപുഴ: ഹർത്താലിെൻറ മറവിൽ വാഹനം തടയുകയും ബലമായി കടകൾ അടപ്പിക്കുകയും ചെയ്ത അമ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. നഗരത്തിലെ പി.ഒ ജങ്ഷനിൽ തുറന്നുപ്രവർത്തിച്ച വ്യാപാര സ്ഥപനങ്ങൾ ബലമായി അടപ്പിക്കുകയും ഉടമയെ അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതിനുപുറമെ, വാഹനം തടയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story