Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2019 11:33 PM GMT Updated On
date_range 9 Jan 2019 11:33 PM GMTപിറവത്ത് പണിമുടക്ക് പൂർണം
text_fieldsbookmark_border
പിറവം: മണ്ഡലത്തിൽ പണിമുടക്ക് പൂർണമായിരുന്നു. പണിമുടക്കിയ തൊഴിലാളികൾ പിറവം നഗരത്തിൽ പ്രകടനം നടത്തി. പി.എസ്. മോഹനൻ, ടി.എൻ. വിജയകുമാർ, കെ.പി. സലീം, എം.എം. േജാർജ്, ഷാ ഇലഞ്ഞിക്കൽ, ബീന സജീവൻ, കെ.സി. തങ്കച്ചൻ, മുരളി മരങ്ങോലത്ത്, ബിജു ജോസഫ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. സമരത്തിെൻറ ഭാഗമായി നടന്ന സത്യഗ്രഹത്തിന് കെ.എൻ. ഗോപി, സി.എൻ. സദാമണി, കെ.സി. തങ്കച്ചൻ, ഒ.എൻ. വിജയൻ, കെ.സി. മണി, സി.കെ. പ്രകാശ്, കെ.എം. മത്തായി, ബിനീഷ് തുളസീദാസ്, കെ.പി. ഷാജഹാൻ, സോമൻ വല്ലയിൽ, ബെന്നി വർഗീസ്, രാജു തെക്കൻ, എം.എം. അശോകൻ, മുകേഷ് തങ്കപ്പൻ എന്നിവർ നേതൃത്വം നൽകി. പി.എസ്. മോഹനൻ, കെ.പി. സലീം, ടി.എൻ. വിജയകുമാർ, മുണ്ടക്കയം സദാ ശിവൻ, സി.കെ. റെജി, കെ. ചന്ദ്രരേഖരൻ, കെ.ഒ. സധീർ, ഷാൻ, സോജൻ ജാർജ്, പോൾ വർഗീസ്, എം.എം. ജോർജ്, സോമൻ വല്ലയിൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story