Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓഫിസ് സമര്‍പ്പണം

ഓഫിസ് സമര്‍പ്പണം

text_fields
bookmark_border
മൂവാറ്റുപുഴ: താലൂക്ക് എൻ.എസ്.എസ് യൂനിയ​െൻറ നവീകരിച്ച പ്രസിഡൻറ് ആര്‍. ശ്യാംദാസ് നിര്‍വഹിച്ചു. വൈസ്പ്രസിഡൻറ് കെ .കെ. ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. ജയകുമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍, താലൂക്ക് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻറ് സുഭാഷ് കടക്കോട്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കെ.എസ്. ജയകൃഷ്ണന്‍നായര്‍, അഡ്വ. പി. പ്രേംചന്ദ്, ബിന്ദു സുരേഷ്, താലൂക്ക് യൂനിയൻ മുന്‍ പ്രസിഡൻറ് പി.കെ. രാധാകൃഷ്ണന്‍, പഞ്ചായത്ത് സമിതി പ്രസിഡൻറ് സുരേന്ദ്രന്‍ ദേവകൃതം, വനിത യൂനിയന്‍ പ്രസിഡൻറ് സുമിത രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story