Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കുണ്ടന്നൂര്‍ ജങ്ഷൻ: മേൽപാലം നിര്‍മാണോദ്ഘാടനം. മന്ത്രി ജി. സുധാകരന്‍ -വൈകു. 4.30 എറണാകുളം മഹാരാജാസ് കോളജ്: രസതന്ത്രം വകുപ്പി​െൻറ ബിരുദാനന്തര ബിരുദ കെട്ടിടത്തി​െൻറ ഉദ്ഘാടനം മന്ത്രി ജി. സുധാകരന്‍ -ഉച്ചക്ക് 2.00 എറണാകുളം ജനറൽ ആശുപത്രി: കാൻസർ വാർഡിലെ കോൺഫറൻസ് ഹാളിൽ സൗജന്യ മരുന്നുവിതരണം -രാവിെല 11.00 ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: സി.എൻ. ശ്രീകണ്ഠൻ സ്മൃതി -വൈകു. 5.00 കാക്കനാട് കരിമക്കാട് മുഹ്യിദ്ദീൻ ജുമാമസ്ജിദ്: ദിക്ർ ഹൽഖ വാർഷികം പ്രഭാഷണം -രാത്രി 8.00 ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം ആയിഷ േഹാട്ടൽ ഒാഡിറ്റോറിയം: ജില്ല സെലക്ഷൻ ചെസ് ടൂർണെമൻറ് -രാവിലെ 10.00 എറണാകുളം കരയോഗം: വേദാന്ത പഠന ക്ലാസ് -രാവിലെ 10.00 ഫോർട്ട്കൊച്ചി ദ്രവീഡിയ ആർട്ട് ഗാലറി: പ്രേമാദ് ഗോപാലകൃഷ്ണ​െൻറ ചിത്രപ്രദർശനം -രാവിലെ 11.00 ഫോർട്ട്കൊച്ചി ഡേവിഡ് ഹാൾ ആർട്ട് ഗാലറി: സമാന്തര ചിത്രപ്രദർശനം -രാവിലെ 11.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story