Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകർഷക തൊഴിലാളി...

കർഷക തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ഉടൻ വിതരണം ചെയ്യണം

text_fields
bookmark_border
മൂവാറ്റുപുഴ: കർഷക തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് കർഷക തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) മൂവാറ്റുപുഴ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.കെ. ശശി അധ്യക്ഷത വഹിച്ചു. കർഷക തൊഴിലാളി ഫെഡറേഷൻ ജില്ല സെക്രട്ടറി കുമ്പളം രാജപ്പൻ, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.രാജു, സി.പി.ഐ. ജില്ല കമ്മിറ്റി അംഗം എൻ.അരുൺ, മണ്ഡലം സെക്രട്ടറി പി.കെ. ബാബുരാജ്, ചുമട്ട് തൊഴിലാളി യൂനിയൻ എ.ഐ.ടി.യു.സി. ജില്ല ജനറൽ സെക്രട്ടറി കെ.എ. നവാസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഒ.സി.ഏലിയാസ്, കർഷക തൊഴിലാളി ഫെഡറേഷൻ മണ്ഡലം സെക്രട്ടറി പി.ജി. ശാന്ത, സ്വാഗത സംഘം കൺവീനർ സി.ജെ. ബാബു എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ പി.എൻ. മനോജ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ജോളി വർഗീസ് (പ്രസി.), പി.ജി. ശാന്ത (സെക്ര.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story