Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിവാര സംവാദം

പ്രതിവാര സംവാദം

text_fields
bookmark_border
മൂക്കന്നൂര്‍: വിജ്ഞാനമിത്ര സംവാദവേദി നേതൃത്വത്തില്‍ 'വെള്ളിവെളിച്ചം' പ്രതിവാര പരിപാടിയുടെ ഭാഗമായി സംവാദം സംഘടിപ്പിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍ ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡൻറ് പി.ഡി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജോംജി ജോസ് വെട്ടിക്കല്‍ പ്രബന്ധം അവതരിപ്പിച്ചു. േബ്ലാക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം. വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. വി.ബിബീഷ്, ഗ്രാമപഞ്ചായത്തംഗം എ.സി. പൗലോസ്, എം.ഒ. വര്‍ഗീസ്, പി. കെ. രാമചന്ദ്രന്‍, സാബു വടക്കുഞ്ചേരി, എം.സി. പാപ്പച്ചന്‍, വി. പത്മനാഭന്‍, സിജോ സെബാസ്റ്റ്യന്‍, എം.പി. പൗലോസ്, പി. എല്‍. ഡേവീസ്, എം.പി. സഹദേവന്‍, കെ.ജെ. സെബാസ്റ്റ്യന്‍, എം.വി. പോളച്ചന്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം: മൂക്കന്നൂര്‍ വിജ്ഞാനമിത്ര സംവാദവേദി 'വെള്ളിവെളിച്ചം' പ്രതിവാര പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സംവാദം അങ്കമാലി േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍ ഉദ്ഘാടനം ചെയ്യുന്നു. ഫയല്‍നെയിം: EP ANKA 52 SAMVADHAM ചിത്രം: നെടുമ്പാശ്ശേരി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ തരിശിട നെല്‍കൃഷി വിളവെടുപ്പ് ടെല്‍ക്ക് ചെയര്‍മാന്‍ എൻ.സി. മോഹനന്‍ ഉദ്ഘാടനം ചെയ്യന്നു. ഫയല്‍നെയിം: EP ANKA 50 VILAVEDUPPU
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story