Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:02 AM GMT Updated On
date_range 17 March 2018 5:02 AM GMTഇൻഫാം കൂട്ടായ്മ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച
text_fieldsbookmark_border
മൂവാറ്റുപുഴ: ഇൻഫാം കർഷക വിളംബര കൂട്ടായ്മ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച തൊടുപുഴയിൽ നടത്തും. വൈകീട്ട് മൂന്നിന് തൊടുപുഴ ടൗൺ പള്ളി ഓഡിറ്റോറിയത്തിൽ ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. കൺവീനർ ജോസ് എടപ്പാട്ട് അധ്യക്ഷത വഹിക്കും. ഡയറക്ടർ ഫാ.ജോസ് മോനിപ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തും. ഇൻഫാം ദേശീയ വൈസ് ചെയർമാൻ കെ. മൈതീൻ ഹാജി, ട്രഷറർ ജോയി തെങ്ങുംകുടി, ട്രസ്റ്റി ഡോ.എം.സി. ജോർജ്, ഫാ.ജിയോ തടിക്കാട്ട് എന്നിവർ സംസാരിക്കും. അടുത്തമാസം 27ന് കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന ഇൻഫാം ദേശീയ കർഷക നേതൃസമ്മേളനത്തിെൻറയും കർഷക റാലിയുെടയും മുന്നോടിയായാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story