Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:05 AM GMT Updated On
date_range 2018-03-13T10:35:56+05:30സന്ദർശിച്ചു
text_fieldsആലങ്ങാട്: ആലുവയിൽ ഓട്ടോ ഡ്രൈവറുടെ മർദനത്തിനിരയായ നിതയെ മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് . ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. പോൾ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ എബി മാഞ്ഞൂരാൻ, ജോർജ് അഗസ്റ്റിൻ, ഷീന സോജൻ, വി.സി. ഫ്രാൻസിസ്, ബേബി തച്ചിൽ, സാൻറി മണവാളൻ, സോഫി പൗലോസ് എന്നിവരും ഒപ്പമുണ്ടായി.
Next Story