Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശലഭോത്സവം

ശലഭോത്സവം

text_fields
bookmark_border
കാലടി: നീലീശ്വരം ഗവ. എൽ.പി സ്കൂളി​െൻറ ആഭിമുഖ്യത്തിൽ അംഗൻവാടികളെ പങ്കെടുപ്പിച്ച് ശലഭോത്സവം ബാലകലോത്സവം നടത്തി. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.എൻ. സാജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അനിമോൾ ബേബി മുഖ്യപ്രഭാഷണം നടത്തി. ഷാഗിൻ കണ്ടത്തിൽ, മിനി സുരേന്ദ്രൻ, ബിബി സെബി, വിജി രജി, സലോമി ടോമി, ഷീബ ബാബു, ജിൻസി ബെന്നി, ഷൈനി അവറാച്ചൻ, സജീവ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. എ.വി. മനോജ് സ്വാഗതവും ബിജു പി. നടുമുറ്റം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story