Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെളിച്ചം ഖുർആൻ...

'വെളിച്ചം' ഖുർആൻ സമ്മേളനം നാളെ

text_fields
bookmark_border
കാഞ്ഞിരമറ്റം: െഎ.എസ്.എം ഖുർആൻ പഠനപദ്ധതിയുടെ ഭാഗമായി 'വെളിച്ചം' ഖുർആൻ സമ്മേളനവും സമ്മാനദാനവും ശനിയാഴ്ച കാഞ്ഞിരമറ്റത്ത് നടക്കും. വൈകീട്ട് നാലിന് എം.എസ്.എം സംസ്ഥാന ട്രഷറർ സജ്ജാദ് ഫാറൂഖി ഉദ്ഘാടനം നിർവഹിക്കും. കെ.എൻ.എം പ്രസിഡൻറ് പി.പി. ഹസൻ അധ്യക്ഷത വഹിക്കും. നാലാംഘട്ട വിജയികൾക്ക് സമ്മാനം അബ്ദുസ്സലാം ഇസ്ലാഹിയും ആറാംഘട്ട പ്രഖ്യാപനം സി.എ. അൻവർ ഇസ്ലാഹിയും നിർവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story