Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിളവെടുപ്പ്

വിളവെടുപ്പ്

text_fields
bookmark_border
വൈപ്പിന്‍: പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടത്തിയ പാട്ടക്കരാര്‍ കൃഷിയുടെ നടന്നു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് അംഗം കെ.എം. പ്രസൂണ്‍ അധ്യക്ഷത വഹിച്ചു. മണി പുരുഷന്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story