Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരക്തസാക്ഷി ദിനാചരണം

രക്തസാക്ഷി ദിനാചരണം

text_fields
bookmark_border
അങ്കമാലി: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ വാര്‍ഷികം മൂക്കന്നൂരില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ആശുപത്രിക്കവലയില്‍ നടന്ന അനുസ്മരണസമ്മേളനം മണ്ഡലം പ്രസിഡൻറ് ടി. എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ജോസ് മാടശ്ശേരി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയ രാധാകൃഷ്ണന്‍, ഏലിയാസ് കെ. തരിയന്‍, കെ.ടി. ബെന്നി, പി.എല്‍. ഡേവിസ്, എം.ഒ. വര്‍ഗീസ്, കെ.ടി. തോമസ്, കെ.വി. ബീബിഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story