വാത്തുരുത്തി റെയിൽവേ മേൽപാലം; െപ്രാപ്പോസൽ കേന്ദ്രത്തിന് സമർപ്പിച്ചു

05:47 AM
13/01/2018
കൊച്ചി: വാത്തുരുത്തി മേൽപാലം പദ്ധതിയുടെ െപ്രാപ്പോസൽ കേന്ദ്ര റെയിൽവേ കാര്യാലയത്തിന് സമർപ്പിച്ചതായി ദക്ഷിണ റെയിൽവേ ഡിവിഷനൽ മാനേജർ പ്രഫ. കെ.വി. തോമസ് എം.പിയെ അറിയിച്ചു. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് െഡവലപ്മ​െൻറ് കോർപറേഷനാണ് നിർമാണച്ചുമതല. എറണാകുളം റെയിൽവേ ഗുഡ്സ്ഷെഡിന് ചുറ്റുമതിൽ നിർമിക്കുന്നതിനും പാർക്കിങ് സൗകര്യമേർപ്പെടുത്തുന്നതിനും 2.48 കോടിയുടെ പദ്ധതിയും സമർപ്പിച്ചതായി എം.പി പറഞ്ഞു.
Loading...
COMMENTS