Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കലൂർ ജവഹർലാൽ നെഹ്റു ഇൻറർനാഷനൽ സ്റ്റേഡിയം ഗ്രൗണ്ട്: വാണിജ്യ-വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന വ്യവസായയന്ത്ര പ്രദർശനമേള, ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ -രാവിലെ 11.00 കേരള ലളിതകല അക്കാദമി ഗാലറി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല 'സ്പീക്ക് ഒൗട്ട്' മോന രതീഷി​െൻറ ഏകാംഗ ചിത്രപ്രദർശനം -രാവിലെ 10.00 ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: ചങ്ങമ്പുഴ ഗാനവേദിയുടെ ഗാനമേള -വൈകു. 6.00 കാഞ്ഞിരമറ്റം പള്ളി: കെ.എം.ജെ പബ്ലിക് സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന ദഫ്മുട്ടും േകാൽകളിയും -വൈകു. 6.30, കാഞ്ഞിരമറ്റം പള്ളി ഇമാം അൽ ഹാഫിള് മുഹമ്മദ് അസ്ലം നിസാമിയുടെ ദീനി പ്രഭാഷണം -രാത്രി 8.00 ഫൈൻ ആർട്സ് ഹാൾ: സംഗീതനാടക അക്കാദമി ന്യൂഡൽഹിയുടെയും കേരള ഫൈൻ ആർട്സ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ പാവകളി -രാവിലെ 11.00 പെരുമ്പാവൂർ വൈ.എം.സി.എ ഹാൾ: നിർമാണ മേഖല സംരക്ഷണ സമിതിയുടെ സമരപ്രഖ്യാപന കൺവെൻഷൻ -വൈകു. 3.00 മഹാരാജാസ് കോളജ് സ​െൻറിനറി ഒാഡിറ്റോറിയം: സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ തരുൺദാസ് ബാവുലും സംഘവും അവതരിപ്പിക്കുന്ന ബാവുൽ സംഗീതം -രാവിലെ 10.30 ഫ്രൈഡേ ക്ലബ് ഹാൾ: എറണാകുളം ഫ്രൈഡേ ക്ലബി​െൻറ ആഭിമുഖ്യത്തിൽ 'മുത്തലാഖ് ബില്ല്: നിയമസാധുതകളും ഭവിഷ്യത്തുകളും' വിഷയത്തെ അധികരിച്ച് പ്രഭാഷണം -വൈകു. 6.30 എറണാകുളം നോർത്ത് ടൗൺ ഹാൾ: ലീഗൽ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥർക്കായി 'ലീഗൽ മെട്രോളജി നിയമങ്ങളും ചട്ടങ്ങളും ഉപഭോക്തൃ സംരക്ഷണത്തിന്' വിഷയത്തെ ആസ്പദമാക്കി ഏകദിന ശിൽപശാല -രാവിലെ 10.30 എളമക്കര വിവേകാനന്ദ ശിൽപത്തിന് സമീപം: ശിൽപ അനാച്ഛാദന വാർഷികവും യുവജന സംഗമവും -വൈകു. 5.00 ഫോർട്ട്കൊച്ചി ദ്രാവിഡിയ ഗാലറി: ഉണ്ണി ശങ്കറി​െൻറ ചിത്രപ്രദർശനം -രാവിലെ 9.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story