Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുടുംബസംഗമം

കുടുംബസംഗമം

text_fields
bookmark_border
മാന്നാർ: കുരട്ടിശ്ശേരി എൻ.എസ്.എസ് കരയോഗ ചെങ്ങന്നൂർ താലൂക്ക് യൂനിയൻ പ്രസിഡൻറ് പി.എൻ. സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എസ്. അപ്പുക്കുട്ടൻ നായർ അധ്യക്ഷത വഹിച്ചു. യൂനിയൻ സെക്രട്ടറി ബി.കെ. മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സഭാംഗം കെ.ആർ. രാമചന്ദ്രൻ നായർ, മന്നം സോഷ്യൽ സർവിസ് സൊസൈറ്റി സെക്രട്ടറി എസ്. ജയകുമാർ, ഹ്യൂമൺ റിസോഴ്‌സ് കോഓഡിനേറ്റർ പി.എൻ. നെടുവേലി, കെ.ആർ. ശങ്കരനാരായണൻ നായർ, എം.സി. സോമശേഖരൻ പിള്ള, വനിതസമാജം ഭാരവാഹികൾ എന്നിവർ സംസാരിച്ചു. തെറ്റുതിരുത്തൽ നടത്തും മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി, വീട്ടുകരം എന്നിവയുടെ പഞ്ചായത്ത് സോഫ്റ്റ്വെയറിലെ തെറ്റുകൾ തിരുത്തുന്നു. ഇതുസംബന്ധിച്ച പരാതികൾ 18നുമുമ്പ് ബന്ധപ്പെട്ട രേഖകൾ സഹിതം ഓഫിസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. വൈദ്യുതി മുടങ്ങും കാർത്തികപ്പള്ളി: ചിേങ്ങാലി പടിഞ്ഞാറ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story