Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്കപകടങ്ങളിൽ...

ബൈക്കപകടങ്ങളിൽ ആറുപേർക്ക് പരിക്ക്

text_fields
bookmark_border
ആലുവ: വിവിധ സ്‌ഥലങ്ങളിലുണ്ടായ ബൈക്കപകടങ്ങളിൽ ആറുപേർക്ക് പരിക്കേറ്റു. ചൊവ്വര തൂമ്പാക്കടവ് പാലത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് പുക്കാട്ടുപടി പുളിക്കൽ സുരേന്ദ്രൻ (48) ബിന്ദു സുരേന്ദ്രൻ (48) എന്നിവർക്കാണ് പരിക്കേറ്റത്. ആലങ്ങാട്ട് കാറിടിച്ചാണ് ബൈക്ക് യാത്രികനായ ആലങ്ങാട് വേലിപ്പറമ്പിൽ ടോമിക്ക് (20) പരിക്കേറ്റത്. തോട്ടുമുഖത്ത് കാർ ഇടിച്ച് ബൈക്ക് യാത്രക്കാരൻ ശ്രീമൂലനഗരം നായരുവെളിയിൽ സെബിക്ക് (20) പരിക്കേറ്റു. തോട്ടക്കാട്ടുകരയിൽ ബൈക്കിൽനിന്ന് വീണ് യു.സി കോളജ് പനയക്കാട് തോമസിനും (34) ആലുവയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ ആലാട്ടുചിറ തൊമ്പാരക്കുടിയിൽ അരവിന്ദിനും (22) പരിക്കേറ്റു. പരിക്കേറ്റവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story