Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതട്ടിക്കൊണ്ടു​േപാകാൻ...

തട്ടിക്കൊണ്ടു​േപാകാൻ ശ്രമം: പൊലീസ്​ ഒത്തുകളിക്കുന്നെന്ന്​​

text_fields
bookmark_border
കൊച്ചി: അങ്കമാലിയിലെ ഭൂമാഫിയ സംഘങ്ങൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് താൻ നൽകിയ പരാതിയിൽ വ്യാജ റിപ്പോർട്ട് നൽകി എഴുതിത്തള്ളാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി അഭിഭാഷകൻ. അഡ്വ. സേവ്യർ പാലട്ടിയാണ് ആരോപണവുമായി രംഗത്തെത്തിയത്. 2007 ജനുവരി ഒമ്പതിന് രാത്രിയാണ് തന്നെ തട്ടിക്കൊണ്ടുേപായത്. തുടർന്ന് നൽകിയ പരാതിയിൽ പൊലീസ് നടപടി ഇഴഞ്ഞുനീങ്ങുകയാണ്. പൊലീസ് എഫ്.െഎ.ആർ തയാറാക്കുന്നില്ലെന്നുകാണിച്ച് ഹൈകോടതിയിൽ ഹരജി നൽകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story