Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2018 5:38 AM GMT Updated On
date_range 4 Jan 2018 5:38 AM GMTവൈറ്റില മേൽപാലം: ജനകീയ സമിതി രൂപവത്കരിക്കുന്നു
text_fieldsbookmark_border
മരട്: വൈറ്റിലയിൽ മേൽപാലം സ്ഥാപിച്ചാൽ മാത്രം പരിഹാരമാകില്ലെന്നും ഇതുസംബന്ധിച്ച പ്ലാൻ സംയുക്തമായി കൂടിയാലോചിച്ച് തീരുമാനിക്കണമെന്ന ആവശ്യവുമായി വ്യാഴാഴ്ച വൈകീട്ട് ഏഴിന് സെൻറ് റാഫേൽ ചർച്ചിന് സമീപം തൈക്കൂടം തോബിയാസ് ഹാളിൽ ജനകീയ സമിതിയുെട യോഗം ചേരും. ഫാ. ജോസഫ് തട്ടാരശ്ശേരി ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ മുഖ്യാതിഥിയാകും. രാഷ്ട്രീയ പ്രവർത്തകരും റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളും പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story