Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2018 5:32 AM GMT Updated On
date_range 20 Feb 2018 5:32 AM GMTസർക്കാറിനെ മോശമായി ചിത്രീകരിക്കാൻ ശ്രമം ^എം.എം. മണി
text_fieldsbookmark_border
സർക്കാറിനെ മോശമായി ചിത്രീകരിക്കാൻ ശ്രമം -എം.എം. മണി കോതമംഗലം: ബഹുജനങ്ങൾക്കിടയിൽ സി.പി.എമ്മിനെയും ഇടതുപക്ഷ സർക്കാറിനെയും മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി എം.എം. മണി. സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി ഇടുക്കി ജില്ലയിലെ രക്തസാക്ഷി മണ്ഡപങ്ങളിൽനിന്ന് ആരംഭിച്ച ദീപശിഖ റാലിക്ക് കോതമംഗലത്ത് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആൻറണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി കെ. ജയചന്ദ്രൻ, എറണാകുളം ജില്ല കമ്മിറ്റി അംഗം എൻ.സി. മോഹനൻ, ആർ. അനിൽകുമാർ, അസീസ് റാവുത്തർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story