Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംസ്ഥാനം ഭരിക്കുന്നത്...

സംസ്ഥാനം ഭരിക്കുന്നത് യുവജനങ്ങള വഞ്ചിച്ച സര്‍ക്കാര്‍ ^പ്രേംസണ്‍ മഞ്ഞാമറ്റം

text_fields
bookmark_border
സംസ്ഥാനം ഭരിക്കുന്നത് യുവജനങ്ങള വഞ്ചിച്ച സര്‍ക്കാര്‍ -പ്രേംസണ്‍ മഞ്ഞാമറ്റം മൂവാറ്റുപുഴ: അഭ്യസ്തവിദ്യരായ 25 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കി യുവജനങ്ങള വഞ്ചിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്ന് കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡൻറ് പ്രേംസണ്‍ മഞ്ഞാമറ്റം. കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ല സമ്മേളനത്തോടനുബന്ധിച്ച് നടന്ന യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് സാജന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍, ഡെയ്‌സി ജേക്കബ്, വിന്‍സ​െൻറ് ജോസഫ്, ടോമി പലമല, മോന്‍ കുന്നുംപുറം, മന്‍സൂര്‍ പാളയംപറമ്പില്‍, പ്രിന്‍സ് വല്ലറക്കല്‍, ടിബിന്‍ തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: സാജന്‍ ജോസഫ് (പ്രസി), സാന്‍ജോ ജോസ് ആലുവ (സെക്ര) ജിയോ വാളോത്തില്‍, ജോജോ കോതമംഗലം, (സെക്ര), ജിനേഷ് പുന്നമറ്റോം (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story