Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2018 5:08 AM GMT Updated On
date_range 2018-02-13T10:38:59+05:30ടെന്‍ഡര്‍ ക്ഷണിച്ചു
text_fieldsകൊച്ചി: പാമ്പാക്കുട ഐ.സി.ഡി.എസ് പരിധിയിലെ അംഗൻവാടികളിലേക്ക് 2017-18 വര്‍ഷത്തെ പ്രീ സ്‌കൂള്‍ കിറ്റ് ഇനങ്ങള്‍ വിതരണം ചെയ്യാൻ ടെന്‍ഡർ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് പാമ്പാക്കുട ബ്ലോക്ക് ഓഫിസ് കോമ്പൗണ്ടിലെ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0485 2274404.
Next Story